എഴുത്തുകാരനും മുന്‍ പ്രവാസിയുമായ സത്യന് കോട്ടപ്പടി രചിച്ച ശ്രീകൃഷ്ണ ഭക്തിഗാനമാണ് പൊന്നോടക്കുഴല്. മന്‍സൂര്‍ ചാവക്കാടാണ് ആല്‍ബം സംവിധാനം ചെയ്യുന്നത്. ചിത്രീകരണത്തിന് മുന്നോടിയായി ഗുരുവായൂര്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ചേന്നാസ് ദിനേശന് നമ്പൂതിരിപ്പാട് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.
ഗിരീഷ് പി ആണ് സംഗീത സംവിധായകന്. ആലാപനം ഉണ്ണിമേനോന്. ഗുരുവായൂര്‍ ക്ഷേത്രം, ചൊവ്വല്ലൂര്‍, കണ്ടാണശ്ശേരി പരിസരങ്ങളിലുമായിട്ടാണ് പൊന്നോടക്കുഴല് എന്ന വീഡിയോ മ്യൂസിക്കല്‍ ആല്‍ബം ചിത്രീകരിക്കുന്നത്.
ഡി.ഒ.പി. ദാസ്. കെ. മോഹനന്, അസി. ഡി.ഒ.പി എബി ജോയ്, ശ്യാം എം.എസ്. മേക്കപ്പ് അജിഷ്മ ശിവ, ആര്‍ട്ട് ബാമസുധി, ഉമ്മര്‍ ഇംബാര്‍ക്ക്. കണ്‍സെപ്പ്റ്റ് & സ്ക്രിപ്റ്റ് കെ.സി. ഉസ്മാന് ചാവക്കാട്, ജഗന് ഗുരുവായൂര്‍.
ജഗന്, ഹിമ വിപിന്‍, മാധവന് കല്ലാട്ട്, അശ്വിനി റ്റി. നായര്‍, ജയതി ഷിഹാസ്, സായിശ്രീ ജയകൃഷ്ണന്, ഗോഡ്സണ്‍ പി.ജെ, മാക്സ്വിന് വര്‍ഗീസ്, മണികണ്ഠന് എം., മന്‍സൂര്‍ ചാവക്കാട് എന്നിവരാണ് ആല്‍ബത്തില്‍ അഭിനയിക്കുന്നത്.
കാസ്റ്റിങ് കെ.സി. ഉസ്മാന്, സപ്പോര്‍ട്ടേഴ്സ് ജയകൃഷ്ണന് ഗുരൂവായൂര്‍, സൗമ്യ ജയകൃഷ്ണന്, ബാസുരി ഇന്‍ ഗുരുവായൂര്‍. വാര്‍ത്താപ്രചരണം ഗുരുവായൂര്‍ ഓണ്‍ലൈന്‍, ചാവക്കാട് ഓണ്‍ലൈന്‍, കാന്‍ ചാനല്‍ മീഡിയ, റാഫി വലിയകത്ത് (ചന്ദ്രിക). നിര്‍മ്മാണം ഷിഹാസ് തൈക്കാട്ടില്‍, സഹനിര്‍മ്മാണം ഡോ. എ.കെ. നാസര്‍, സഹസംവിധാനം സുമീഷ് ഗുരുവായൂര്‍.
Recent Comments