നടി മഞ്ജുപിള്ളയും ഛായാഗ്രാഹകന്‍ സുജിത് വാസുദേവും വേര്‍പിരിഞ്ഞു. 2020 മുതല്‍ വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നുവെന്നും കഴിഞ്ഞ മാസം വിവാഹമോചിതരായി എന്നുള്ള വാര്‍ത്ത സുജിത്താണ് ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലായിരുന്നു സുജിത്തിന്റെ ഈ വെളിപ്പെടുത്തല്‍. നടന് മുകുന്ദനായിരുന്നു മഞ്ജുവിന്റെ ആദ്യ ഭര്‍ത്താവ്. പിന്നീട് ആ ബന്ധം വേര്‍പിരിയുകയും 2000 ത്തില്‍ സുജിത്തിനെ വിവാഹം ചെയ്യുകയുമായിരുന്നു. സീരിയലില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച പരിചയമാണ് വിവാഹത്തില്‍ ചെന്നെത്തിയത്. ഇരുവരുടെയും ഏക മകളാണ് ദയ.
Recent Comments