മകള്‍ കുഞ്ഞാറ്റയ്ക്ക് പിറന്നാളാശംസകള്‍ നേര്‍ന്ന് മനോജ് കെ. ജയനും ഉര്‍വ്വശിയും. ഇരുവരും സമൂഹമാധ്യമത്തിലൂടെ മകള്‍ക്ക് ആശംസകള്‍ പങ്കുവച്ചു.
View this post on Instagram
‘പൊന്നുമോള്‍ക്ക് ഒരായിരം പിറന്നാള്‍ ആശംസകള്‍, ദൈവം അനുഗ്രഹിക്കട്ടെ. എന്നും… എപ്പോഴും…’ മനോജ് കെ. ജയന് കുറിച്ചു. ‘നന്ദി അച്ഛാ… ഉമ്മ… ഒരുപാട് സ്നേഹം’ എന്നായിരുന്നു കുഞ്ഞാറ്റ മറുപടിയായി കുറിച്ചത്.
View this post on Instagram
‘നിന്നെപ്പോലൊരു മകളെ ദൈവം എനിക്ക് തന്നതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു. എന്റെ സുന്ദരിയായ മകള്‍ക്ക് ജന്മദിനാശംസകള്.’ എന്നായിരുന്നു ഉര്‍വ്വശിയുടെ ആശംസ.
Recent Comments