മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള എറണാകുളത്തെ ട്രാവന്‍കൂര്‍ കോര്‍ട്ട് ഹോട്ടലില്‍ ഇത്തവണയും കേക്ക് മിക്സിംഗ് സെറിമണി നടന്നു. ഇന്നലെ വൈകുന്നേരമായിരുന്നു ചടങ്ങ്. മോഹന്‍ലാലും മണിയന്‍പിള്ള രാജുവും ആന്റണി പെരുമ്പാവൂരും ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്കി. 500 കിലോ കേക്കാണ് നിര്‍മ്മിക്കാന്‍ ഒരുങ്ങുന്നത്. ഇതിന് മുന്നോടിയായി ഡ്രൈ ഫ്രൂട്ടസുകളും നട്ട്സും ചേര്‍ത്താണ് കേക്ക് മിക്സിംഗ് നടത്തിയത്. ക്രിസ്തുമസിന് മുന്നോടിയായി ഈ കേക്ക് വില്‍പ്പനയ്ക്കെത്തും.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments