ധനുഷ് ഫിലിംസിന്റെ ബാനറില്‍ അമ്പാടി ദിനില്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ആഗസ്റ്റ് 2 പാറേപ്പള്ളിയിലെ ധ്യാനം.
മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം ഏതാനും പുതുമുഖ താരങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. എറണാകുളം, വാഗമണ്‍, ചെന്നൈ, ബാംഗ്ലൂര്‍ എന്നിവിടങ്ങളിലായി സിനിമയുടെ ചിത്രീകരണം സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കും. എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് സുനില്‍ പി.എം. ഷൈജു. ക്രിയേറ്റീവ് ഹെഡ് നൗഷാദ് ആലത്തൂര്‍. എഡിറ്റര്‍ ജിന്‍സ്, ഗാനരചന കത്രീന വിജിമോള്‍, സംഗീതം മുരളി അപ്പാടത്ത്. ക്യാമറ മഹേഷ് പട്ടണം. ആര്‍ട്ട് അനില്‍, കോസ്റ്റ്യൂം നിഷ, മേക്കപ്പ് ബിച്ചു, സ്റ്റില്‍സ് ഫഹദ്. അസോസിയേറ്റ് ഡയറക്ടര്‍ ഡോണ. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments