ജൂണ്‍ 20 നായിരുന്നു രാംചരണ്‍-ഉപാസന ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. ആ കുഞ്ഞിന് അവര്‍ പേരിട്ടു- ക്ലിന് കാര കോനിഡേല. ലളിതാസഹസ്രനാമത്തില്നിന്ന് കടംകൊണ്ട വാക്കുകളാണ് ക്ലിന് കാര. ആത്മീയതയിലേയ്ക്ക് ഉയര്‍ത്തുന്ന വിശുദ്ധിയുടെ
ഊര്‍ജ്ജം എന്നാണ് ആ വാക്കിന് അര്‍ത്ഥം. സോഷ്യല്‍ മീഡിയയിലൂടെ കുടുംബാംഗങ്ങള്‍ തന്നെയാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. മാതാപിതാക്കള്‍ക്കൊപ്പമുള്ള ചിത്രവും ഇതോടൊപ്പം പങ്കുവച്ചിട്ടുണ്ട്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments