മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിര്‍വ്വഹിച്ച നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലൂടെ സുപരിചിതയായ തമിഴ് നടി രമ്യാപാണ്ഡ്യന്‍ വിവാഹിതയായി. യോഗ പരിശീലകനായ ലോവല്‍ ധവാനാണ് ഭര്‍ത്താവ്.
View this post on Instagram
രമ്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിവാഹവീഡിയോകളും ചിത്രങ്ങളും ഏറെ ശ്രദ്ധ നേടുകയാണ്.
Recent Comments