ചുങ്കത്ത് ജ്വല്ലറി ഒരുക്കുന്ന ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീ മത്സരത്തിന് ഇന്ന് സമാപനം. GCDA യും ചുങ്കത്ത് ജ്വല്ലറിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഡാന്‍സിംഗ് ക്രിസ്തുമസ് ട്രീ മത്സരം ഏറെ ആവേശപൂര്‍വ്വമായാണ് മത്സരാര്‍ത്ഥികളും കാണികളും സ്വീകരിച്ചത്. 75 അടി ഉയരമുള്ള ക്രിസ്തുമസ് ട്രീയാണ് ഈ മത്സരത്തിനായി നിര്‍മ്മിച്ചിട്ടുള്ളത്. കൊച്ചി മറൈന്‍ ഡ്രൈവില്‍ ഒരുക്കിയിട്ടുള്ള ക്രിസ്തുമസ് ട്രീ കാണാനും അനവധിപേരാണ് ദിനംപ്രതി എത്തിക്കൊണ്ടിരിക്കുന്നത്.
മത്സരത്തില്‍ ക്രിസ്തുമസ് കരോള്‍ അവതരിപ്പിക്കുന്ന ടീമുകളില്‍നിന്നും മികച്ചവര്‍ക്ക് ഡിസംബര്‍ 30 ന് നടത്തുന്ന ഫൈനല്‍ മത്സരത്തില്‍ പങ്കാളികളാകാം. അന്നേ ദിവസംതന്നെ വിജയിയെ പ്രഖ്യാപിക്കുകയും ചെയ്യും. വിജയികളാകുന്ന ടീമിന് മൂന്ന് ദിവസത്തെ ദുബായ് സന്ദര്‍ശനം തികച്ചും സൗജന്യം. 3Star ഹോട്ടലിലായിരിക്കും താമസവും ഭക്ഷണവും. കഴിഞ്ഞ് 21 ന് ആരംഭിച്ച മത്സരത്തിന്റെ സമാപനം ഇന്നാണ്.
Recent Comments