വയനാട് ദുരിതബാധിതരെ സഹായിക്കുന്നതിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പൃഥ്വിരാജ് ഇരുപത്തിയഞ്ച് ലക്ഷം രൂപ നല്കി. മലയാളം കൂടാതെ തമിഴ്, തെലുങ്ക് ഇന്‍ഡസ്ട്രിയിലുള്ള താരങ്ങളും ദുരിതാശ്വാസ നിധിയിലേയ്ക്ക് സംഭാവന ചെയ്തിരുന്നു.
മലയാളത്തില്‍നിന്ന് മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍ സല്മാന്, നയന്‍താര, ടൊവിനോ തോമസ്, ഫഹദ് ഫാസില്‍, നസ്രിയ, പേളി മാണി, ശ്രീനിഷ്, ആസിഫ് അലി തുടങ്ങിയ താരങ്ങളാണ് സഹായങ്ങള്‍ നല്‍കിയിരുന്നു. തമിഴില്‍നിന്ന് വിക്രം, കമല്ഹാസന്, രശ്മിക മന്ദാന, സൂര്യ, കാര്‍ത്തി, ജ്യോതിക തുടങ്ങിയവരും തെലുങ്കില്‍നിന്ന് ചിരഞ്ജീവി, രാംചരണും സംഭാവന നല്കിയവരില് പെടും.
Recent Comments