മലയാളസിനിമയിലെ തലമുതിര്‍ന്ന പി.ആര്.ഒ. എ.എസ്. ദിനേശിന്റെയും കെ. ചന്ദ്രാഭായിയുടെയും മകള്‍ മഞ്ജു വിവാഹിതയായി. സച്ചിന് നായിക്കാണ് വരന്. മാര്‍ച്ച് ഇരുപത് ഞായാറാഴ്ച വൈ.എന്‍.പി. ട്രസ്റ്റ് ലക്ഷ്മിഭായി ഹാളില്‍വച്ചായിരുന്നു വിവാഹച്ചടങ്ങ്. സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments