നിര്‍മ്മാതാവും നടനുമായ ആന്റണി പെരുമ്പാവൂരിന്റെ അമ്മ ഏലമ്മ ജോസഫ് അന്തരിച്ചു. 91 വയസ്സായിരുന്നു. വാര്‍ദ്ധക്യസഹജമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. കഴിഞ്ഞയാഴ്ചയാണ് വീട്ടിലേയ്ക്ക് കൊണ്ടുവന്നത്. ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അന്ത്യം. ഭൗതികശരീരം ഇപ്പോള്‍ പെരുമ്പാവൂരിലുള്ള ആന്റണിയുടെ വസതിയിലാണുള്ളത്. സംസ്കാരം നാളെ രാവിലെ 9.30 നടക്കും. പൊടിക്കരായി സെന്റ് പീറ്റേഴ്സ് ആന്റ് സെന്റ് പോള്‍ ദേവലയത്തില്വച്ചാണ് സംസ്കാര ചടങ്ങുകള്‍.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments