എസ്കെ ക്രിയേഷന്‍സിന്റെയും ഡ്രീം എഞ്ചിന് പ്രൊഡക്ഷന്സിന്റെയും ബാനറില്‍ ഗൗരു
കൃഷ്ണയാണ് നിര്‍മ്മിച്ച ചിത്രമാണ് ബേണ്‍. രചന നാരായണന്‍കുട്ടിയും ഗോവിന്ദ് കൃഷ്ണയുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് ചെയ്തു.
കേവലം മൂന്നുദിവസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ചിത്രം കൂടിയാണിത്. ചിത്രത്തിന് കഥയെഴുതി സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് വിമല്‍ പ്രകാശാണ്. രമ്യ രഘുനാഥന്, ലിജീഷ് മുണ്ടക്കല്‍, ലംബോദരന് എന്നിവര്‍ സഹനിര്‍മ്മാതാക്കളാണ്. വിപിന്‍ ചന്ദ്രന്റേതാണ് ഛായാഗ്രഹണം.
പ്രൊഡക്ഷന്‍ കണ്ട്രോളര് കിച്ചു ഹൃദയ് മല്ല്യ. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ യു മധു ബാബു. പ്രോജക്ട് ഡിസൈനര്‍ എന്‍ സി സതീഷ് കുമാര്‍. ആര്‍ട്ട് ഡയറക്ടര്‍ അസീം അഷ്റഫ്. മേക്കപ്പ് അനില്‍ നേമം. മ്യൂസിക് ആന്‍ഡ് സൗണ്ട് ഡിസൈനര്‍ അനില്‍കുമാര്‍. ഗാനങ്ങള്‍ ഒവി ഉഷ. കോസ്റ്റ്യൂം ഡിസൈനര്‍ ബ്ലെസ്സി ആന്‍ഡ് അളകനന്ദ. എഡിറ്റിംഗ് ആന്‍ഡ് ഡി.ഐ.രഞ്ജിത്ത് രതീഷ്. ആക്ഷന്‍ കൊറിയോഗ്രഫി അഷ്റഫ് ഗുരുക്കള്‍. ഫൈനല്‍ മിക് ജിയോ പയസ്. സീജി& വി എഫ് എക്സ് ജോബിന് ടി രാജന്. ടൈറ്റില്‍ ഗ്രാഫിക്സ് ചിത്രഗുപ്തന്. അസോസിയറ്റ് ഡയറക്ടേഴ്സ് അരുണ്‍രാജ്,ഷിബു കൊഞ്ചിറ. വി എഫ് എക്സ് മയില്‍ ടൈറ്റില്‍ സ്റ്റുഡിയോസ്. ഡിസൈന്‍ ഒക്ടോപ്പസ് മീഡിയ. പിആര്‍ഒ എംകെ ഷെജിന്‍.
Recent Comments