തെന്നിന്ത്യന്‍ സൂപ്പര്‍താരം രാം ചരണിന്റെയും ഭാര്യ ഉപാസനയുടെയും ബേബി ഷവര്‍ ആഘോഷം ദുബായില്‍ വെച്ച് നടന്നു. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി അടുത്ത സുഹൃത്തുക്കളും കുടുംബവും ചടങ്ങിനെത്തിയിരുന്നു.
ബേബി ഷവര്‍ ആഘോഷങ്ങള്‍ സംഘടിപ്പിച്ചത് ഉപാസന സഹോദരികളായ അനുഷ്പാല കാമിനേനിയും സിന്ദൂരി റെഡ്ഢിയും ചേര്‍ന്നാണ്. ഉപാസനയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട രണ്ട് വ്യക്തികളും ഇവരാണ്. ഉപാസനയുടെ മുത്തശ്ശിയും ചടങ്ങിനെത്തിയിരുന്നു. ഇന്‍സ്റ്റാഗ്രാമില്‍ രാം ചരണുമായുള്ള ചിത്രങ്ങളും ഉപാസന പങ്കുവെച്ചിട്ടുണ്ട്.
Recent Comments