ബിഗ്ഗ് ബോസ്സ് സീസണ് 6 മത്സാര്‍ത്ഥികള്‍ ആരൊക്കെയാണെന്ന് ആകാംഷയോടെ കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക്, ചരിത്രത്തില്‍ ആദ്യമായി രണ്ട് മത്സാര്‍ത്ഥികളെ ബിഗ്ഗ് ബോസ്സ് ഷോ ആരംഭിക്കുന്നതിന് മുന്‍പേ തന്നെ പരിചയപ്പെടുത്തുന്നു.
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ടീച്ചറും ബൈക്ക് റൈഡറുമായ രസ്മിന് ഭായിയും യാത്രകള്‍ ഒരുപാടിഷ്ടപ്പെടുന്ന നിഷാനയുമാണ് സാധാരണക്കാരുടെ പ്രതിനിധിയായി ബിഗ്ഗ് ബോസ്സ് സീസണ് 6-ല്‍ പങ്കെടുക്കുന്നത്. തികച്ചും സാധാരണക്കാരായ ആയിരകണക്കിന് മത്സരാത്ഥികളില്‍ നിന്നുമാണ് ഇവരെ തിരഞ്ഞെടുത്തത്.
നിരവധി വ്യത്യസ്തകളും പുതുമകളുമായി ബിഗ്ഗ് ബോസ്സ് സീസണ് 6, മാര്‍ച്ച് 10, 2024 മുതല്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുന്നു.
Recent Comments