ഇന്ന് രാവിലെ 7.35 ന് ഗുരുവായൂര്‍ ക്ഷേത്രനടയില്‍വച്ചായിരുന്നു വിവാഹം. മോഹന്‍ലാല്‍ ഭാര്യ സുചിത്രയോടൊപ്പം കല്യാണത്തില്‍ പങ്കുകൊള്ളാന്‍ എത്തിയിരുന്നു. രമേശ് ചെന്നിത്തലയാണ് കല്യാണചടങ്ങില്‍ പങ്കെടുത്ത മറ്റൊരു വിശിഷ്ടാതിഥി. വിവാഹനാന്തര ചടങ്ങുകള്‍ പൂന്താനം ആഡിറ്റോറിയത്തില്‍ നടക്കും. രാഷ്ട്രീയനേതാക്കളും വ്യവസായ പ്രമുഖരുമടക്കം അനവധിപ്പേര്‍ എത്തിച്ചേരുന്നുണ്ട്.
ഇന്ന് രാവിലെ കണ്ണനെ നിര്‍മ്മാല്യം കണ്ടു തൊഴാന്‍ മോഹന്‍ലാല്‍ എത്തിയിരുന്നു.
Recent Comments