തിരക്കഥാകൃത്തും സംവിധായകനുമായ സണ്ണി ജോസഫ് അന്തരിച്ചു. 63 വയസ്സായിരുന്നു. കെ. മധുവിന്റെ അസോസിയേറ്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ച, ഐ ശശി സംവിധാനം ചെയ്ത തുടക്കം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്നു സണ്ണി ജോസഫ്. മര്യാദ എന്ന കന്നഡചിത്രവും ഇദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ രാവിലെ 9 മണിക്ക് മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോണ പള്ളിയില്‍വച്ച് നടക്കും. മാള പള്ളിപ്പുറം കാഞ്ഞൂത്തറ ജോസഫിന്റെ മകനാണ് സണ്ണി ജോസഫ്.
ധ്രുവത്തിലെ മമ്മൂക്കയെ പെട്ടെന്ന് ഓർത്തെടുക്കാൻ കഴിയുന്നത്
Recent Comments