2026 ൽ ഏത് നായർ കേരള മുഖ്യമന്ത്രിയാകും. പി കെ കുഞ്ഞാലിക്കുട്ടി ഉപ മുഖ്യമന്ത്രി; ഒരു രാഷ്ട്രീയ വിലയിരുത്തൽ
കേരളത്തിൽ നിയമസഭ തെരെഞ്ഞെടുപ്പ് നടക്കുക 2026 ലാണ്. അതിനുമുമ്പ് ത്രിതല പഞ്ചായത്തുകളിലേക്ക് തെരെഞ്ഞെടുപ്പ് നടക്കും. പത്തുവർഷമായി കേരളത്തിൽ എൽഡിഎഫാണ് ഭരണം നടത്തുന്നത്. 2016 ലാണ് ആദ്യമായി പിണറായി ...