വടകര എംപി ഷാഫി പറമ്പില്‍ കേരളത്തില്‍ ദൈവ നാമത്തിലും ഡല്‍ഹിയില്‍ ദൃഢപ്രതിജ്ഞയും ചെയ്തത് എന്തുകൊണ്ട്? ചോദ്യം എകെ ബാലന്റേതാണ്
വടകര എംപിയായ ഷാഫി പറമ്പില്‍ കേരളത്തില്‍ ദൈവനാമത്തിലും ഡല്‍ഹിയില്‍ ദൃഢപ്രതിജ്ഞയും ചെയ്തത് എന്തുകൊണ്ട് എന്ന് എകെ ബാലന്‍. കഴിഞ്ഞ ദിവസമാണ് ഇക്കാര്യം തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെ ...