വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വരന്‍ വെടിവെച്ചു
വിവാഹത്തില്‍നിന്ന് പിന്മാറിയതിനെത്തുടര്‍ന്ന് വധുവിന്റെ വീടിനുനേരെ വെടിയുതിര്‍ത്ത് വരന്‍. സംഭവത്തില്‍ കോട്ടയ്ക്കല്‍ സ്വദേശിയായ അബു താഹിര്‍ പൊലീസ് പിടിയിലായി. മലപ്പുറം കോട്ടയ്ക്കല്‍ അരിച്ചോളില്‍ ഇന്നലെ (ചൊവ്വാഴ്ച്ച) രാത്രിയിലാണ് സംഭവം. ...