ബോക്‌സിങ് റിംഗില്‍ നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും. ആവേശകരമായ മത്സരം അരങ്ങേറിയത് ലുലുമാളില്‍
അന്തര്‍ദേശീയ പ്രഫഷണല്‍ ബോക്സിങ് മത്സരത്തില്‍ ഇടിക്കൂട്ടില്‍ നടന്‍ ആന്റണി വര്‍ഗീസും അച്ചു ബേബി ജോണും. മുന്‍ തൊഴില്‍ മന്ത്രി ഷിബു ബേബി ജോണിന്റെ മകനാണ് അച്ചു ബേബിജോണ്‍. ...