നടന് പ്രഭുവിന്റെ മകള്‍ ഐശ്വര്യ പ്രഭു വിവാഹിതയായി. സംവിധായകന് ആദിക് രവിചന്ദ്രനാണ് വരന്
സംവിധായകന് ആദിക് രവിചന്ദ്രനും നടന് പ്രഭുവിന്റെ മകള്‍ ഐശ്വര്യ പ്രഭുവും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് വിവാഹം. ചെന്നൈയില്‍ നടന്ന വിവാഹത്തില്‍ വിശാല്‍, അജിത് കുമാര്‍, ...