ബോംബ് ഭീഷണി; എയര്‍ ഇന്ത്യ വിമാനം തിരുവനന്തപുരത്ത് അടിയന്തിരമായി ലാന്റ് ചെയ്തു
ബോംബ് ഭീഷണിയെത്തുടര്‍ന്ന് എയര്‍ ഇന്ത്യയുടെ മുംബൈ- തിരുവനന്തപുരം എഐസി 657 വിമാനം തിരുവനന്തപുരത്ത് അടിയന്തിരമായി ലാന്റ് ചെയ്തു. ഇന്ന് പുലര്‍ച്ചെ 5.45 നാണ് വിമാനം മുംബൈയില്‍ നിന്ന് ...