അജിത്തിന്റെ പുതിയ ചിത്രം വിടാമുയര്‍ച്ചി. ഷൂട്ടിംഗ് മെയ് അവസാനവാരം തുടങ്ങും
മെയ് 1 അജിത്തിന്റെ പിറന്നാള്‍ ദിനമാണ്. പിറന്നാള്‍ സമ്മാനമായി അജിത്തിന്റെ പുതിയ സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. വിടാമുയര്‍ച്ചി എന്നാണ് ചിത്രത്തിന്റെ പേര്. ഷൂട്ടിംഗ് ...