അജുവര്‍ഗീസും ജാഫര്‍ ഇടുക്കിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ആമോസ് അലക്‌സാണ്ഡര്‍ തൊടുപുഴയില്‍ ആരംഭിച്ചു
അജു വര്‍ഗീസും ജാഫര്‍ ഇടക്കിയും കേന്ദ്രകഥാപാത്രങ്ങളാകുന്ന ആമോസ് അലക്‌സാണ്ഡര്‍ എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴ മലങ്കര എസ്റ്റേറ്റില്‍ ആരംഭിച്ചു. മഞ്ചാടി ക്രിയേഷന്‍സിന്റെ ബാനറില്‍ അഷറഫ് പാലയ്ക്കല്‍ നിര്‍മ്മിച്ച് ...