സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ ആരംഭിച്ചു. അജു വര്‍ഗീസ്, ജോണി ആന്റണി, സൈജു കുറുപ്പ് എന്നിവര്‍ താരനിരയില്‍
വിനേഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന സ്താനാര്‍ത്തി ശ്രീക്കുട്ടന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് കൊച്ചിയില്‍ ആരംഭിച്ചു. നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവാണ് സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. നിര്‍മ്മാതാവ് നിശാന്ത് ...