അജുവര്‍ഗ്ഗീസിന്റെ നടക്കാതെ പോയ സ്വപ്നം, ഞങ്ങളുടേയും
കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് അജുവര്‍ഗ്ഗീസ് ഞങ്ങളെ വിളിച്ചിരുന്നു. അദ്ദേഹം തന്റെ മനസ്സിലുള്ള ഒരു സ്വപ്‌നം തുറന്നുപറഞ്ഞു. കാന്‍ ചാനലിനുവേണ്ടി അദ്ദേഹം ചിലരെ അഭിമുഖം ചെയ്യാനാഗ്രഹിക്കുന്നു. താനുമായി അത്ര ...