രുദ്രയായി പ്രഭാസ്, ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
വിഷ്ണു മഞ്ചു നായകനായ 'കണ്ണപ്പ' എന്ന ബ്രഹ്‌മാണ്ഡ ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്. രുദ്ര എന്ന കഥാപാത്രമായാണ് പ്രഭാസ് ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്. ആഞ്ഞടിക്കുന്ന ...