വിവാദപരസ്യം: ഷാരൂഖിനും അക്ഷയ്‌യ്ക്കും അജയയ്ക്കും നോട്ടീസ് അയച്ചതായി കേന്ദ്രസര്‍ക്കാര്‍
പാന്‍മസാലയുടെ പരസ്യത്തില്‍ അഭിനയിച്ചതുമായി ബന്ധപ്പെട്ട് അഭിനേതാക്കളായ ഷാരൂഖ് ഖാനും അക്ഷയ് കുമാറിനും അജയ് ദേവ്ഗണിനും നോട്ടീസ് അയച്ചതായി കോടതിയലക്ഷ്യ ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാര്‍ അലഹബാദ് കോടതിയില്‍ അറിയിച്ചു. അതേസമയം ...