വേട്ടൈയ്യനില്‍ അഭിനയിച്ചതിന് ‘പ്രതിഫലം’ കിട്ടിയില്ലെന്ന് അലന്‍സിയര്‍
വേട്ടൈയ്യനില്‍ അഭിനയിച്ചതിന് ഒരു രൂപ പോലും തനിക്ക് പ്രതിഫലം ലഭിച്ചില്ലെന്ന് നടന്‍ അലന്‍സിയര്‍ വെളിപ്പെടുത്തി. ഒരു ദിവസത്തെ ഷൂട്ട് മാത്രമാണ് ഉണ്ടായിരുന്നതെന്ന് താരം പറയുന്നു. നാരായണീന്റെ മൂന്നാണ്‍മക്കള്‍ ...