ബാംഗ്ളൂരിനേക്കാള്‍ കൊച്ചിയില്‍ മയക്കുമരുന്നു സുലഭമാണെന്ന് മോഡല്‍ അല്‍ക്കാ ബോണി
ബാംഗ്ളൂരിനേക്കാള്‍ കൊച്ചിയില്‍ മയക്കുമരുന്നു സുലഭമാണെന്ന് മോഡല്‍ അല്‍ക്കാ ബോണി. ന്യൂസ് 18 വാത്ത ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് അവരുടെ വെളിപ്പെടുത്തല്‍. കഴിഞ്ഞ ദിവസമാണ് മയക്കുമരുന്നായ കൊക്കെയ്‌നുമായി അല്‍ക്കാ ...