നീണ്ട ഇടവേളയ്ക്കുശേഷം ആലപ്പി അഷറഫ് സംവിധാനരംഗത്തേയ്ക്ക്. ചിത്രം അടിയന്തരാവസ്ഥ കാലത്തെ അനുരാഗം.
നീണ്ട പതിനൊന്ന് വര്‍ഷങ്ങള്‍ക്കുശേഷം ആലപ്പി അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അടിയന്തരാവസ്ഥ കാലത്തെ അനുരാഗം. ചിത്രത്തിന്റെ ഷൂട്ടിംഗ് അകത്തുമുറിയില്‍ ആരംഭിച്ചു. ഒരു മാടപ്രാവിന്റെ കഥ, വനിതാപോലീസ്, നിന്നിഷ്ടം ...