അംബികാറാവുവിന്റെ സംസ്കാരം ഇന്ന്. ചടങ്ങുകള്‍ കോവിഡ് പ്രോട്ടോകോള്‍ പ്രകാരം.
നടിയും സംവിധാന സഹായിയുമായ അംബികാറാവു അന്തരിച്ചു. ഏറെ കാലമായി വൃക്കരോഗ ബാധിതയായി ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയില്‍ ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് തൃശൂരിലെ ദയാ ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്തു. ടെസ്റ്റുകള്‍ ...