അമേരിക്കയിലെ തെരഞ്ഞെടുപ്പിനെ നിയന്ത്രിക്കുന്നത് രണ്ട് കോടീശ്വരന്മാര്‍. ആരാണിവര്‍?
അമേരിക്കയില്‍ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള തെരെഞ്ഞെടുപ്പ് നടക്കുക നവംബര്‍ അഞ്ചിനാണ്. പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള തെരെഞ്ഞെടുപ്പാണ് യുഎസ്എയില്‍ നടക്കുന്നത്. പ്രസിഡന്റിനാണ് അവിടെ പ്രാധാന്യം. ഇന്ത്യയില്‍ പ്രധാനമന്ത്രിക്കും. ഇവിടെ പ്രസിഡന്റ് മിക്കവാറും ...