‘അമ്മ’യുടെ ട്രഷറർ സ്ഥാനം രാജിവെച്ച് നടൻ ഉണ്ണി മുകുന്ദൻ
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം രാജിവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2024 ജൂണിലാണ് ഉണ്ണി മുകുന്ദൻ അമ്മയുടെ ...
അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ ട്രഷറർ സ്ഥാനം രാജിവെച്ച് നടൻ ഉണ്ണി മുകുന്ദൻ. ഉണ്ണി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. 2024 ജൂണിലാണ് ഉണ്ണി മുകുന്ദൻ അമ്മയുടെ ...
മലയാള സിനിമാ താര സംഘടനയെ 'എഎംഎംഎ' എന്ന് വിളിക്കുന്നതിനെതിരെ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. 'അമ്മ' എന്ന പേര് നല്‍കിയത് അന്തരിച്ച നടന്‍ മുരളിയാണ്. തങ്ങള്‍ക്ക് ...
താര സംഘടനയായ അമ്മയുടെ കുടുബ സംഗമം ഇന്ന് (4 -1 -2025 ) . കൊച്ചിയിലാണ് താരസംഗമം നടക്കുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ടിനു പിന്നാലെ ഉടലെടുത്ത വിവാദങ്ങളിൽ ...
കേരളപ്പിറവി ആഘോഷങ്ങളുടെ ഭാഗമായി കൊച്ചിയിൽ ‘അമ്മ’ ആസ്ഥാനത്ത് ഒത്തുചേർന്ന് ചലച്ചിത്ര പ്രവർത്തകർ. നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. സംഘടന ശക്തമായി നിലനിൽക്കണമെന്നും കൂട്ടരാജി അംഗീകരിക്കാനാകുന്നതല്ലെന്നും ...
അമ്മയുടെ യോഗം നാളെ മോഹന്‍ലാല്‍ വിളിച്ചെന്ന വാര്‍ത്തകള്‍ തള്ളി അമ്മ നേതൃത്വം. മോഹന്‍ലാല്‍ യോഗം വിളിച്ചിട്ടില്ലെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. വാര്‍ത്ത തെറ്റെന്ന് അഡ്‌ഹോക് കമ്മിറ്റി ...
പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചെന്നു പൃഥ്വിരാജ് സുകുമാരൻ. ആരോപണവിധേയർ മാറിനിന്ന് അന്വേഷണം നേരിടട്ടെ എന്ന് പൃഥ്വിരാജ് പറഞ്ഞു .കൊച്ചിയിൽ തന്റെ ഉടമസ്ഥതയിലുള്ള ഫുട്ബോൾ ക്ലബ് ...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയുണ്ടായ സംഭവവികാസങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചൊവ്വാഴ്ച ചേരാനിരുന്ന 'അമ്മ' എക്‌സിക്യൂട്ടീവ് യോഗം മാറ്റിവച്ചു. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിന് നാളെ കൊച്ചിയില്‍ ...
ധീരദേശാഭിമാനികളുടെ വീരസ്മരണകള്‍ ആവേശത്തോടെ അനുസ്മരിച്ച് താരസംഘടനയായ അമ്മയും സ്വാതന്ത്ര്യ ദിനാഘോഷിച്ചു . ജനറൽ സെക്രട്ടറി സിദ്ധിഖാണ് ഫ്ലാഗ് ഹോസ്റ്റിംഗ് നടത്തിയത് . അമ്മയുടെ മറ്റു ഭാരവാഹികളും അംഗങ്ങളും ...
അമ്മയുടെ ജനറല്‍ ബോഡി മീറ്റിംഗ് അവസാനിച്ചു. പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും പൂര്‍ത്തിയായി. എതിരില്ലാതെ മത്സരിച്ച മോഹന്‍ലാലും ഉണ്ണിമുകുന്ദനും പ്രസിഡന്റും ട്രഷറുമായി തെരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ ജനറല്‍ സെക്രട്ടറിയായി സിദ്ധിക്ക് ...
താരസംഘടനയായ അമ്മയുടെ രൂപീകരണം മുതല്‍ ആ സംഘടനയ്‌ക്കൊപ്പമുള്ള അംഗമാണ് സുരേഷ് ഗോപി. ആദ്യകാലത്തെ അമ്മയുടെ സജീവ പ്രവര്‍ത്തകനും. ഇടയ്ക്ക് സംഘടനയിലെതന്നെ ചില അംഗങ്ങള്‍ ഉയര്‍ത്തിയ ആരോപണങ്ങളെത്തുടര്‍ന്ന് അദ്ദേഹം ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.