ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുക്കുന്നു. രാജി വയ്ക്കുന്നു. അമ്മയുടെ തീരുമാനം ഏകകണ്ഠം
താരസംഘടനയായ അമ്മയുടെ പുതിയ ഭരണസമിതിയെ പിരിച്ചുവിട്ടു. പത്രകുറിപ്പിലൂടെയാണ് ഈ വിവരം പുറത്ത് വിട്ടത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിനെത്തുടര്‍ന്ന് സാമൂഹിക-ദൃശ്യ-അച്ചടി മാധ്യമങ്ങളില്‍ ഭരണസമിതിയിലെ ചില ഭാരവാഹികള്‍ക്ക് ...