പാതിവില തട്ടിപ്പ് കേസ്: ലാലി വിന്‍സന്റിന്റെ വീട്ടിലും സായി ഗ്രാമത്തിലുമടക്കം 12 ഇടങ്ങളില്‍ ഇഡി റെയ്ഡ്
പാതിവില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവും അഡ്വക്കേറ്റുമായ ലാലി വിന്‍സന്റിന്റെ കൊച്ചിയിലെ വീട്ടില്‍ ഇഡി റെയ്ഡ്. സായി ഗ്രാമം എക്‌സിക്യൂട്ടീവ് ഡറയ്ക്ടര്‍ കെ.എന്‍. ആനന്ദ കുമാറിന്റെ ശാസ്തമംഗലത്തെ ...