എത്ര അനുഭവമുണ്ടെങ്കിലും വീണ്ടും മലയാളി പറ്റിക്കപ്പെടും. ഏറ്റവുമൊടുവില്‍ സ്‌കൂട്ടര്‍ തട്ടിപ്പ്
പകുതി വിലക്ക് സ്‌കൂട്ടർ തട്ടിപ്പ്. മലയാളികളെ എങ്ങനെ പറ്റിക്കാമെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്. ആയിരം കോടിയുടെ തട്ടിപ്പിന്റെ കഥകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. തട്ടിപ്പിനിരയായവരുടെ പരാതി പ്രളയമാണ് സംസ്ഥാനത്തെ ...