അനന്ദ് അംബാനി-രാധിക മെര്‍ച്ചന്റ് വിവാഹത്തില്‍ തിളങ്ങി ദക്ഷിണേന്ത്യന്‍ താരങ്ങള്‍. മലയാളത്തില്‍നിന്ന് പൃഥ്വിരാജ്
മുംബൈയിലെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന അനന്ദ് അംബാനി- രാധിക മെര്‍ച്ചന്റ് വിവാഹത്തില്‍ പങ്കെടുത്ത് ദക്ഷിണേന്ത്യന്‍ താരങ്ങള്‍. മലയാളത്തില്‍ നിന്ന് നടന്‍ പൃഥ്വിരാജും ഭാര്യ സുപ്രിയ ...