എംടി: സാഹിത്യത്തിലെ രണ്ടാമൂഴം
പദ്മരാജന്റെ മകന്‍ അനന്തപദ്മനാഭന്‍ ചെറുപ്പം മുതലേ എം.ടി.യുടെ കടുത്ത ആരാധകനായിരുന്നു. അനന്തപദ്മനാഭന്‍ അന്ന് പത്താംക്ലാസില്‍ പഠിക്കുന്ന കാലമാണ്. ഒരു ദിവസം പദ്മരാജന്‍ രാവിലേതന്നെ കുളിച്ചൊരുങ്ങി പുറപ്പെടുന്നു. പരീക്ഷാക്കാലമാണ്. ...