ദീപു കരുണാകരന്‍ ചിത്രം ആദ്യ ഷെഡ്യൂള്‍ മൂന്നാറില്‍ പൂര്‍ത്തിയായി. സെക്കന്റ് ഷെഡ്യൂള്‍ തിരുവനന്തപുരത്ത് ജൂണ്‍ 30 ന്
ദീപു കരുണാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ മൂന്നാറില്‍ പൂര്‍ത്തിയായി. മൂന്ന് ദിവസമാണ് ചിത്രീകരണം ഉണ്ടായിരുന്നത്. ചിത്രത്തിലെ നായിക അനശ്വര രാജന്റെ രംഗങ്ങളാണ് ഇവിടെ ചിത്രീകരിച്ചതിലേറെയും. ...