കൊല്ലം അഞ്ചലിലെ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകം; സിപിഎം നേതാവടക്കം 14 പ്രതികള്‍ കുറ്റക്കാര്‍
കോണ്‍ഗ്രസ് നേതാവും ഐഎന്‍ടിയുസി നേതാവുമായിരുന്ന അഞ്ചല്‍ രാമഭദ്രനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയുടേതാണ് വിധി. കേസില്‍ സി പി ...