തെലങ്കാന-ആന്ധ്രാ മഴക്കെടുതി; ദുരിതാശ്വാസ നിധിയിലേക്ക് പവന്‍ കല്യാണ്‍ ആറു കോടിയും പ്രഭാസ് നാലു കോടിയും
തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മഴമൂലം കനത്ത നാശമാണ് ഉണ്ടായത്. നിരവധി പേര്‍ മരണപ്പെട്ടു, ദേശീയ - സംസ്ഥാന ദുരന്തനിവാരണ സേനകള്‍ പ്രദേശത്ത് ഉള്ള ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി. ...