ആന്‍ഡ്രിയാ ചിത്രം ‘കാ- ദി ഫോറസ്റ്റി’ന്റെ പ്രദര്‍ശനം കോടതി തടഞ്ഞു
ആന്‍ഡ്രിയായെ കേന്ദ്ര കഥാപാത്രമാക്കി നാഞ്ചില് സംവിധാനം ചെയ്ത സിനിമയാണ് 'കാ - ദി ഫോറസ്റ്റ്'. ഷാലോം സ്റ്റുഡിയോസാണ് നിര്‍മ്മാതാക്കള്‍. മാര്‍ച്ച് 29 നാണ് സിനിമയുടെ റിലീസ് നിശ്ചയിച്ചിരുന്നത്. ...