ദി മലബാര്‍ ടെയില്‍സിന്റെ പ്രൊമോ സോങ് പുറത്തിറങ്ങി
ചോക്ക്‌ബോര്‍ഡ് ഫിലിംസിന്റെ ബാനറില്‍ അനില്‍ കുഞ്ഞപ്പന്‍ രചനയും സംവിധാനവും നിര്‍മ്മാണവും നിര്‍വ്വഹിക്കുന്ന ചിത്രമാണ് ദി മലബാല്‍ ടെയില്‍സ്. ചിത്രത്തിന്റെ പ്രൊമോ സോങ് പുറത്തിറങ്ങി. മലബാറില്‍ നിന്നുള്ള ചിന്താവഹമായ ...