മോഹന്‍ലാല്‍ ചിത്രം. രചന, സംവിധാനം അനൂപ് മേനോന്‍
അല്‍പ്പം മുമ്പാണ് മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഫെയ്‌സ് ബുക്ക് പേജിലൂടെ നടത്തിയത്. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ...
അല്‍പ്പം മുമ്പാണ് മോഹന്‍ലാല്‍ തന്റെ പുതിയ ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് ഫെയ്‌സ് ബുക്ക് പേജിലൂടെ നടത്തിയത്. അനൂപ് മേനോനാണ് പുതിയ ചിത്രത്തിന്റെ സംവിധായകന്‍. ചിത്രത്തിന് കഥയും തിരക്കഥയും സംഭാഷണവും ...
പ്രിയദര്‍ശന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു പോന്നിരുന്ന വരുണ്‍ ജി. പണിക്കര്‍ സ്വതന്ത്ര സംവിധായകനാകുന്ന ചിത്രമാണ് 'ഞാന്‍ കണ്ടതാ സാറെ'. ഹൈലൈന്‍ പിക്‌ചേര്‍സിന്റെ ബാനറില്‍ പ്രകാശ് ഹൈലൈനും അമീര്‍ അബ്ദുള്‍ ...
നടനും തിരക്കഥാകൃത്തുമായ അനൂപ് മേനോന്‍ നായകനാകുന്ന 'ചെക്ക് മേറ്റി'ന്റെ ടീസര്‍ പുറത്തിറങ്ങി. രതീഷ് ശേഖറാണ് തിരക്കഥയും സംഗീതവും ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്നത്. ഒരു മൈന്‍ഡ് ഗെയിം ത്രില്ലറായിരിക്കും ...
നടന്‍ അനൂപ് മേനോന്‍ നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് ചെക്ക് മേറ്റ്. ചിത്രത്തിന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി. രതീഷ് ശേഖറാണ്‍ ചിത്രത്തിന്റെ സംവിധായകന്‍. തിരക്കഥയും സംഗീതവും ...
കാലാവസ്ഥനിരീക്ഷണ കേന്ദ്രത്തിന്റെ പശ്ചാത്തലത്തില്‍ തീര്‍ത്തും ഹ്യൂമറിന് പ്രാധാന്യം നല്‍കി അനൂപ്‌മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ...
അനൂപ്‌മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. അബാം മൂവീസിന്റെ ബാനറില്‍ ഷീലു എബ്രഹാം ...
അനൂപ്‌മേനോന്‍, ധ്യാന്‍ ശ്രീനിവാസന്‍, ഷീലു എബ്രഹാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനോജ് പാലോടന്‍ സംവിധാനം ചെയ്യന്ന ചിത്രത്തിന്റെ പൂജയും സ്വിച്ചോണ്‍ കര്‍മ്മവും എറണാകുളത്ത് നടന്നു. അബാം മൂവീസിന്റെ ...
അനൂപ് മേനോനും ബിഗ് ബോസ് താരം ദില്‍ഷ പ്രസന്നനും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഓ സിന്‍ഡ്രല്ല എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഡിസംബര്‍ 7-നാണ് ചിത്രത്തിന്റെ റിലീസ്. ...
മലയാളത്തിലേയ്ക്ക് ഒരു പുതിയ ഒടിടി പ്ലാറ്റ്‌ഫോം കൂടി എത്തുന്നു. സെല്‍ഫി ക്ലബ്ബ് എന്നാണ് പേര്. സിനിമയും വെബ് സീരീസുമുള്‍പ്പെടെ പുതിയ പ്ലാറ്റ്‌ഫോമിലൂടെ സ്ട്രീം ചെയ്യാനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നു. ...
അനൂപ് മേനോനെ നായകനാകുന്ന ഒരു ശ്രീലങ്കന്‍ സുന്ദരി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. മന്‍ഹര്‍ സിനിമാസിന്റെ ബാനറില്‍ കൃഷ്ണ പ്രിയദര്‍ശനാണ് നിര്‍മ്മാണവും രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. പദ്മരാജന്‍ ...
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.
© 2022 Can Channel - Website Designed and Developed by Preigo Fover Technologies.