മോഹന്‍ലാലിന്റെ മാജിക്കല്‍ അഡ്വഞ്ചര്‍ ഒക്ടോബര്‍ 3 ന്. ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ച് മോഹന്‍ലാല്‍
നാലര പതിറ്റാണ്ട് പിന്നിട്ട നീണ്ട അഭിനയസപര്യയുടെ തുടര്‍ച്ചയായി, മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ബറോസ്. ഒരു മാജിക്കല്‍ അഡ്വഞ്ചര്‍ എന്ന് വിശേഷിപ്പിക്കാവുന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് ...