എമ്പുരാന്റെ തിരക്കഥാചര്‍ച്ചകള്‍ ദുബായില്‍ പുരോഗമിക്കുന്നു
എമ്പുരാന്റെ തിരക്കഥാചര്‍ച്ചകള്‍ക്കായി മോഹന്‍ലാലും പൃഥ്വിരാജും ആന്റണി പെരുമ്പാവൂരും ദുബായിലെത്തി. എമ്പുരാന്റെ തിരക്കഥ മുരളി ഗോപി നേരത്തേതന്നെ എഴുതി പൂര്‍ത്തിയാക്കിയിരുന്നു. തിരക്കഥാവായനയും കഴിഞ്ഞു. തുടര്‍ന്നുള്ള ചര്‍ച്ചകള്‍ക്കുവേണ്ടിയാണ് സംവിധായകനും നായകനും ...