മരക്കാറിന്റെ കിരീടധാരണം കഴിഞ്ഞു. നടക്കാനിരിക്കുന്നത് പടയോട്ടങ്ങള്‍…
മരക്കാര്‍ അറബിക്കടലിന്റെ സിംഹം - ഈ സിനിമയുടെ സമ്പൂര്‍ണ്ണ ദൃശ്യാനുഭവം ആദ്യമായി അനുഭവിച്ചത് കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കമ്മിറ്റി അംഗങ്ങളാണ്. മികച്ച നൃത്തസംവിധാനത്തിനും ഡബ്ബിംഗിനുമുള്ള (ഗ്രാഫിക്‌സിനുള്ള സ്‌പെഷ്യല്‍ ...