‘ഷാജിയുടെ നായകന്മാര്‍ എപ്പോഴും ശക്തരാണ്’, ഷാജി കൈലാസ് ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍
12 വര്‍ഷങ്ങള്‍ക്ക് ശേഷം ഷാജി കൈലാസുമായി ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ പ്രഖ്യാപിച്ച് മോഹന്‍ലാല്‍. 'എലോണ്‍' എന്നാണ് ചിത്രത്തിന്റെ പേര്. 'ഞാനും ഷാജി കൈലാസുമായി ഒരുപാട് ചിത്രങ്ങളില്‍ സഹകരിച്ചിട്ടുണ്ട്. ...