403 കോടിയുടെ കരാറുണ്ടാക്കി നടി അനുഷ്ക ശര്‍മ്മ, ആമസോണും നെറ്റ്ഫ്ളിക്സുമായി സഹകരിക്കാന്‍ ഒരുങ്ങി താരം
കോവിഡ് കാലഘട്ടത്തില്‍ ഏറ്റവും അധികം സ്വാധീനം കൈവരിച്ച മേഖലയാണ് ഒടിടി. ലോകമൊട്ടാകെ ഏറ്റവും കൂടുതല്‍ നിക്ഷേപങ്ങള്‍ ഈ മേഖലകളിലേയ്ക്ക് പുതുതായി വന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഒടിടി ഭീമന്മാരായ ആമസോണും ...